Surprise Me!

Ind vs Eng:Joe Root sets new records against India | Oneindia Malayalam

2021-08-27 550 Dailymotion

Ind vs Eng:Joe Root sets new records against India<br />ഇന്ത്യക്കെതിരേ ലീഡ്‌സില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ മിന്നുന്ന ബാറ്റിങ് പ്രകടനത്തോടെ ചരിത്രം തിരുത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. ലീഡ്സിലെ സെഞ്ച്വറി പ്രകടനത്തിലൂടെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് റെക്കോര്‍ഡുകളുടെ പെരുമഴയാണ് സ്വന്തമാക്കിയിരിക്കുന്നത് <br /><br />

Buy Now on CodeCanyon